santhamma-72

കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് നീലകണ്ഠ സദനത്തിൽ (കുളക്കോട്) പരേതനായ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സജി, സച്ചു, സന്ധ്യ. മരുമക്കൾ: രാജേന്ദ്രൻ, സുനിൽകുമാർ, സുധീർകുമാർ. സഞ്ചയനം മേയ് 4ന് രാവിലെ 7.30ന്.