
കൊട്ടാരക്കര: പടിഞ്ഞാറേ മാറനാട് അനിതാ മന്ദിരത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ജഗദമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തേവലപ്പുറത്തുള്ള മകളുടെ വസതിയിൽ. മകൾ: അമ്പിളി. മരുമകൻ: ധർമ്മരാജൻ. സഞ്ചയനം 4ന് രാവിലെ 7ന്.