thankamaniyamma-81

കൊട്ടാരക്കര: ഇഞ്ചക്കാട് കുളക്കോട് വീട്ടിൽ ചന്ദ്രശേഖരൻപിള്ളയുടെ ഭാര്യ കെ. തങ്കമണിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.എസ്.എം യു.പി.എസ്, കാരാളികോണം, 81) നിര്യാതയായി. മക്കൾ: വേണുഗോപാലപിള്ള (അദ്ധ്യാപകൻ, വാളകം ആർ.വി.വി എച്ച്.എസ്), ഉണ്ണിക്കൃഷ്ണപിള്ള, പരേതനായ ജയകുമാർ. മരുമക്കൾ: ദീപ്തി കൃഷ്ണൻ, ആർ. രാജലക്ഷ്മി.