sindhu-45

കിളികൊല്ലൂർ: പ്രതീക്ഷ നഗർ - 178 മുല്ലശേരി കിഴക്കതിൽ സന്തോഷിന്റെ ഭാര്യ സിന്ധു (45) നിര്യാതയായി. മക്കൾ: എസ്. സന്ദീപ്, സഞ്ജയ്. സഞ്ചയനം മേയ് 5ന് രാവിലെ 6ന്.