
കൊട്ടാരക്കര: പടിഞ്ഞാറെ തെരുവ് ശാസ്ത്രീഭവനിൽ പരേതനായ വി. സുന്ദരേശ്വര ശാസ്ത്രിയുടെ ഭാര്യ എൽ. ചെല്ലമ്മ (86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സി.എസ്. സന്ധ്യാദേവി, സി.എസ്. ചന്ദ്രബാബു (വിജയ ഹോസ്പിറ്റൽ), ഡോ. സി.എസ്. അജിത (ഇ.എസ്.ഐ ഹോസ്പിറ്റൽ, വടവാതൂർ, കോട്ടയം), സി.എസ്. സിന്ധു (സപ്ളേകോ മെഡിക്കൽ സ്റ്റോർ, കൊട്ടാരക്കര). മരുമക്കൾ: ഡോ. എസ്. രവീന്ദ്രൻ, എൻ. ബിന്ദു (ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, പത്തനാപുരം), കെ. സോമൻ (റിട്ട. മാനേജർ, എസ്.ബി.ഐ), കെ. സുരേഷ് (ട്രാവൻകൂർ സിമിന്റ്സ്, കോട്ടയം).
ചെറുമക്കൾ: മഹേഷ്.എസ്. രവീന്ദ്രൻ, മിഥുൻ സോമൻ, കാർത്തിക് സോമൻ, സംഗീത് സോമൻ, ആനന്ദ് ചന്ദ്രൻ, അഖിൽ ചന്ദ്രൻ.