
കൊല്ലം: പട്ടത്താനം ചെമ്മാൻമുക്ക് വിദ്യാ നഗർ - 5 ശാന്തി ഭവനിൽ പരേതനായ എസ്.കെ. ഗോവിന്ദന്റെയും എൻ. സരളാദേവിയുടെയും (റിട്ട. ഫോറസ്റ്റ് ഡിവിഷണൽ മാനേജർ) മകൻ എസ്. സജീവ് (69) നിര്യാതനായി. ഭാര്യ: ഗിരിജാ സജീവ്. മക്കൾ: രമ്യ ലതിൻ, ശരത് സജീവ് (ദുബായ്). മരുമകൻ: ലതിൻ വിജയൻ (സൗദി). സഞ്ചയനം മേയ് 3ന് രാവിലെ 8ന്.