
ആയൂർ: മലപ്പേരൂർ വൈശിനേത്ത് കൊച്ചുവീട്ടിൽ വി.പി. നൈനാൻ (89) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മലപ്പേരൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: വി.എൻ. ഫിലിപ്പ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), വി.എൻ. അലക്സാണ്ടർ, ജിസി, വി.എൻ. എബ്രഹാം (കൊല്ലം കാഷ്യൂ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ). മരുമക്കൾ: ആനി തോമസ് (ഹെഡ് മിസ്ട്രസ്, എം.ടി.എച്ച്.എസ്.എൽ.പി.എസ് ചെങ്ങമനാട്), ഷേർലി, ബൈജു, പ്രീന.