കുരീപ്പുഴ: മുസ്ലീം ജമാത്തിന് സമീപം ചരുവിള പുതുവലിൽ സൈനിലാബദ്ദീൻ (57) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തൗഫീക്, തസ്നി. മരുമക്കൾ: ഷമീർ, ഷെഹ്ന.