
കൊട്ടാരക്കര: ചാന്തൂർ അമ്പനാട്ട് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (85) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, വിജയൻപിള്ള. മരുമക്കൾ: ശശിധരൻ ഉണ്ണിത്താൻ, ഗീതാകുമാരി. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.