
കുണ്ടറ: എസ്.കെ.വി എൽ.പി സ്കൂളിലെ മുൻ അദ്ധ്യാപകൻ കുണ്ടറ തെക്കേയറ്റത്ത് കളീലിൽ വീട്ടിൽ കൊച്ചുമാത്തൻ (ബാബു സാർ, 82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ: തങ്കമ്മ. മക്കൾ: ഇലീസ്.കെ.എം. പണിക്കർ (അദ്ധ്യാപിക, എസ്.കെ.വി എൽ.പി.എസ്, കുണ്ടറ), ബാബു.കെ.എം. പണിക്കർ (ബിസിനസ്), ഡാലിസ്.കെ.എം. പണിക്കർ (സൗദി). മരുമക്കൾ: റോയ് ജോർജ് (അസി. എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി), അനിത ബാബു (വനിതാ സഹകരണ സംഘം), രാജു.