കുഴിയം: പുനുക്കന്നൂർ കൊട്ടക്കാട് പുത്തൻവീട്ടിൽ പരേതനായ വി. കുഞ്ഞൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (85) നിര്യാതയായി. സഞ്ചയനം മേയ് 1ന് രാവിലെ 7ന്.