radhamma-77

കടയ്ക്കൽ: കിളിമാനൂർ ചൂട്ടയിൽ താഴത്ത് വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ രാധമ്മ (77) നിര്യാതയായി. മക്കൾ: ബീന, ലേഖ (അദ്ധ്യാപിക, നവോദയ സ്കൂൾ, ആറ്റിങ്ങൽ). മരുമക്കൾ: ഗിരീഷ് കുമാർ (റിട്ട. സെക്രട്ടേറിയറ്റ്), രാധാകൃഷ്ണൻ (വിമുക്ത ഭടൻ). സഞ്ചയനം മേയ് 3ന് രാവിലെ 8.30ന്.