ramachandranpilla-72

ശാ​സ്​താം​കോ​ട്ട: മു​തു​പി​ലാ​ക്കാ​ട് പ​ടി​ഞ്ഞാ​റ് ചെ​ങ്ങ​ന​ശേ​രിൽ വീ​ട്ടിൽ രാ​മ​ച​ന്ദ്രൻപി​ള്ള (വി​മു​ക്ത​ഭ​ടൻ, 72) പൂ​നെ​യിൽ നിര്യാതനായി. സംസ്കാ​രം ഇന്ന് ഉ​ച്ച​യ്​ക്ക് 1ന് പൂ​നെ​യിൽ. ഭാ​ര്യ: ടി. രാ​ധ. മ​ക്കൾ: ആർ. രാ​ജേ​ഷ് (എ​യർ​ഫോ​ഴ്‌​സ തി​രു​വ​ന​ന്ത​പു​രം), ആർ. ര​ഞ്​ജി​ത്ത് (ഐ.ടി പൂ​നൈ). മ​രു​മ​ക്കൾ: സു​ചി​ത്ര, സ​ജി​നി.