നെടുങ്ങോലം: തൊടിയിൽ വീട്ടിൽ മോഹനൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗോമതി. മക്കൾ: ശശികല, സുരേഷ്, സുമേഷ്. മരുമകൻ: വിനോദ്.