keshavan-98

കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് കൊടൂർത്തറയിൽ കേശവൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: ലളിത, വിക്രമൻ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ഗീത. സഞ്ചയനം നാളെ.