ചാത്തന്നൂർ: കാരംകോട് ചൂര പൊയ്ക രഞ്ജിത്ത് ഭവനിൽ രവീന്ദ്രൻ നായരുടെയും ഗിരിജാ ദേവിയുടെയും മകൻ രഞ്ജിത്ത് (35) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന്.