nadarajan-72

ര​ണ്ടാം​കു​റ്റി: വെ​ട്ടോ​ലിൽ ന​ന്ദ​നത്തിൽ നട​രാ​ജൻ (72) നി​ര്യാ​ത​നായി. ഭാര്യ: ശ്യാമ​ള. മക്കൾ: പ്ര​ശാന്ത്, പ്ര​സീ​ത, പ്ര​മോദ്. മ​രുമകൻ: വി​നോദ്.