vijayarajan-85

കൊല്ലം: തേക്കേവിള തുണ്ടിൽ കിഴക്കേതീൽ (കാവിന്റ് അഴികം) വിജയരാജൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: ഹരിലാൽ, ശ്രീലാൽ, ഗിരിലാൽ. മരുമക്കൾ: ശാലിനി, സ്മിത.