kamalamma-70

തേവലക്കര: പടിഞ്ഞാറ്റക്കര രാജ് ഭവനത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ കമലമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: ലാലി.എം. പിള്ള, രാജീവ്.വി. നായർ. മരുമക്കൾ: മുരളീധരൻപിള്ള, മഞ്ജുഷ (കെ.എസ്.എഫ്.ഇ, തേവലക്കര). സഞ്ചയനം മേയ് 5ന് രാവിലെ 7.30ന്.