rajeendranpilla-c-66

പരവൂർ: നെടുങ്ങോലം പാറയിൽക്കാവ് പാറവിള കിഴക്കതിൽ സി. രാജേന്ദ്രൻപിള്ള (ബേബി, 66) നിര്യാതനായി. സി.പി.എം നെടുങ്ങോലം ലോക്കൽ കമ്മിറ്റി അംഗവും നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ഇന്ദിര. മക്കൾ: രാജി, രജിത (പരവൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സുനിൽ, ഹരിപ്രിയൻ.