പരവൂർ: പൂതക്കുളം കൂനംകുളം ബിജു ഭവനിൽ വാസുദേവൻപിള്ള (79) നിര്യാതനായി. ഭാര്യ: സരോജിനിഅമ്മ. മക്കൾ: ബിജു, ബിനു. മരുമക്കൾ: ബിജി, പ്രിയ. സഞ്ചയനം മേയ് 3ന് രാവിലെ 7ന്.