നെടുമ്പന: തടവിള പുത്തൻ വീട്ടിൽ അഷ്റഫ് (59) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മൂമിന. മക്കൾ: അനീഷ്, അൻഷാൽ, ഷിബിന. മരുമക്കൾ: ഷബാന, ആമിന.