nadesan-d-92

മുള്ളുവിള: എസ്.എൻ.ജി നഗർ - 175 നെടിയഴികത്ത് വീട്ടിൽ ഡി. നടേശൻ (മുള്ളവിള കൈത്തറി സംഘം മുൻ ബോർഡ് അംഗം, 92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭാഗിരഥി. മക്കൾ: എൻ. അംബിക, എൻ. രാജൻ, എൻ. പ്രസന്ന, എൻ. വത്സല, എൻ. ഗീത, എൻ. രഘുനാഥൻ. മരുമക്കൾ: ബി. രാജൻ, ജി. സുധർമ്മ, താമരാക്ഷൻ, ജഗദീശൻ, അജികുമാർ, ബീന.