പരവൂർ: നോർത്ത് ഈസ്റ്റ് റസിഡൻസ് അസോ.വാർഷിക പൊതുയോഗം നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ബി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ കൗൺസിലർ രഞ്ജിത്ത് ആദരിച്ചു. ഭാരവാഹികൾ: അഡ്വ. ജി.മോഹനക്കുറുപ്പ് (പ്രസിഡന്റ്), ആർ.ഷീബ (വൈസ് പ്രസിഡന്റ്), ജി.നാഗപ്പൻപിള്ള (സെക്രട്ടറി), ജി.സന്ദീപ് (ജോയിന്റ് സെക്രട്ടറി), എൻ.സുഷമൻ (ട്രഷറർ), .