anusmaranam-
ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: ആർ.ശങ്കറിന്റെ സ്മൃതി കുടീരത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ജില്ലാ ചെയർമാൻ ബി.ശങ്കരനാരായണപിള്ളയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ അഡ്വ.മണ്ണൂർ വി.കെ.ഐസക്, എസ്.ആർ.കെ.പിള്ള, ജി.അജിത്, യശോധരൻപിള്ള, എം.ആർ.മോഹനൻപിള്ള, ദേവരാജൻ, പി.ആർ.രാഗേഷ്, സുധീർ കൂട്ടുവിള, അരുൺശങ്കർ, എ.കെ.ഷെരീഫ്, എന്നിവർ നേതൃത്വം നൽകി​.