akhil-

കൊല്ലം: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായി അഖിൽ ഭാർഗവനെ നിയമിച്ചു. മുൻ കെ.എസ്.യു എസ്.എൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, കെ.എസ്.യു ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എസ്‌സി ഫിസിക്സ് ബിരുദം പൂർത്തിയാക്കി ഇപ്പോൾ നിയമ ബിരുദ വിദ്യാർത്ഥിയാണ്. ചടയമംഗലം സ്വദേശിയാണ്.