parukuttyamma-92

പത്തനാപുരം: പട്ടാഴി നടുത്തേരി പൂവണ്ണാൻ (കൈപ്പള്ളിൽ) വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പാറുക്കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 8ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സോമശേഖരൻ നായർ, ശാരദ, പരേതനായ മോഹനചന്ദ്രൻ നായർ, ശ്യാമളാദേവിഅമ്മ, മണിക്കുട്ടൻ നായർ, സത്യഭാമ, ജലജകുമാരി, അനിൽകുമാർ, ശ്രീലകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: നളിനാക്ഷിഅമ്മ, മോഹനൻപിള്ള, ഭാർഗവി മോഹനൻ, ശിവദാസൻപിള്ള, വിജയലക്ഷ്മിഅമ്മ, മോഹനൻപിള്ള, വിശ്വനാഥൻ, ബിന്ദു, ഓമനക്കുട്ടൻപിള്ള, അമ്പിളി.