rajeevanpilla-59

പടിഞ്ഞാറെ കല്ലട: നടുവിലക്കര പുള്ളാടിയിൽ പരേതരായ രാമകൃഷ്ണപിള്ളയുടെയും സരോജിനിഅമ്മയുടെയും മകൻ രാജീവൻപിള്ള (59) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: വിദ്യ, ദിവ്യ. സഞ്ചയനം 5ന് രാവിലെ 8ന്.