logo-

കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് നാഷണൽ ടെക്നോ-കൾച്ചറൽ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മേയ് 26 മുതൽ 29 വരെ നടക്കുന്ന ഫെസ്റ്റിന് മന്ത്രി ആശംസകൾ നേർന്നു. കലാലയ യൂണിയൻ ഭാരവാഹികളായ ആഷിഖ്, നിവേദ്, നവമി, അഭിനന്ദ്, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.