അഞ്ചൽ: പനച്ചവിള പുത്താറ്റ് വലിയവിള മേലതിൽ വീട്ടിൽ എൽ. യോഹന്നാൻകുട്ടി (കുഞ്ഞുകുഞ്ഞ്, 82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മകൻ: കുഞ്ഞുമോൻ (ശലോമോൻ). മരുമകൾ: റീനാ ജോൺ.