
കൊല്ലം: തേവള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച 'ഡോ. പ്രമോദ്‌സ് റൂട്ട്സ് ആൻഡ് കനാൽസ് " ദന്തൽ ക്ലിനിക് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. മുൻ മന്ത്രി ഷിബു ബേബി ജോൺ, എം.എൽ.എമാരായ എം. നൗഷാദ്, പി.സി. വിഷ്ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർ ഷൈലജ തുടങ്ങിയവർ സംസാരിച്ചു.