haneefa-ravuthar-63

പോരുവഴി: പോരുവഴി പള്ളിമുറി ചക്കുവള്ളി കുഴുവേലിൽ ഹനീഫ റാവുത്തർ (63) നിര്യാതനായി. ചക്കുവള്ളി എവർഷൈൻ ഹോട്ടൽ ഉടമ. കബറടക്കം നടത്തി. ഭാര്യ: കുൽസും ബീവി. മക്കൾ: ഹസീന (അദ്ധ്യാപിക, ബോയ്സ് ആൻഡ് ഗേൾസ് എച്ച്.എസ് തേവലക്കര), ഹബീബ്, ഹംസ, ഹാരീസ് (കെ.എസ്.കെ.ടി.യു പോരുവഴി പടിഞ്ഞാറ് വില്ലേജ് സെക്രട്ടറി). മരുമക്കൾ: അക്കരയിൽ ഹുസൈൻ (സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി അഗം), ഫൗസിയ, അജ്മിയ.