raveendranpilla-57

നെടിയവിള: കുന്നത്തൂർ നടുവിൽ മകം (ഈച്ചമ്പേത്ത്‌ കിഴക്കതിൽ) പരേതരായ ഗോപാലകൃഷ്ണപിള്ളയുടെയും പൊന്നമ്മഅമ്മയുടെയും മകൻ രവീന്ദ്രൻപിള്ള (ഉണ്ണി, 57) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: അനന്തു, കീർത്തന. സഞ്ചയനം 5ന് രാവിലെ 8ന്.