
കൊല്ലം: കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനി നഗർ - 86 ആർ.എസ് നിവാസിൽ കെ.ജെ. റോബർട്ട് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്
മങ്ങാട് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്റ്റെല്ല റോബർട്ട്. മക്കൾ: ആർ. വിമൽ, ആർ. അനിൽ, റീന. മരുമകൻ: ജോസഫ് ക്രിസ്റ്റഫർ.