കൊട്ടിയം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പുലിയില വേടന്റഴികത്ത് വീട്ടിൽ ഗോപിനാഥൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, ബിനു. മരുമകൻ: അജി.