james-gomas-63

കുണ്ടറ: കുമ്പളം ജീയോ ഭവനിൽ ജയിംസ് ഗോമസ് (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കുമ്പളം സെന്റ് മൈക്കിൾ പള്ളി സെമിത്തേരിയിൽ. ഭാര്യ: വിമല. മകൻ: ജീയോ പോൾ. മരുമകൾ: വിനിത.