charamam-kumaran-santhi

എടമുട്ടം: വാഴപ്പുള്ളി ഗോവിന്ദൻ മകൻ കുമാരൻ ശാന്തി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദാക്ഷായണി. മക്കൾ: ഗീത, ഉണ്ണിക്കൃഷ്ണൻ, ബിജു. മരുമക്കൾ: നന്ദകുമാർ, ഷീന, ജിൻസി.