obituary

കൊടുങ്ങല്ലൂർ: കാര ഇളംതുരുത്തി ഔസേപ്പുട്ടി ഭാര്യ മേരി (89) നിര്യാതയായി. മക്കൾ : ജോയ്, പരേതനായ ബാബു, ആനി, മോളി, റോസി, തോമസ്. മരുമക്കൾ: ഷീല, ഗ്രേസി, പൗലോസ്, ജോർജ്ജ്, സെബാസ്റ്റ്യൻ, ജിജി. സംസ്കാരം നടത്തി.