പറപ്പൂക്കര: പള്ളം കരുമത്തിൽ പരേതനായ അയ്യപ്പന്റെ ഭാര്യ തങ്ക (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: കുട്ടപ്പൻ, രവി, ബാലൻ, കാർത്തു, സുമതി, ഓമന. മരുമക്കൾ: ലീലാവതി, പരേതയായ പ്രേമ, ലീല, ജഗതി, അജയൻ, ഗൗതം.