obituary

കൊടുങ്ങല്ലൂർ: എടവിലങ്ങ് വെലിപറമ്പിൽ അമ്മിണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ കുട്ടി ആചാരി. മക്കൾ: സ്‌നേഹപ്രഭ, പ്രേമലത, ജയരാമൻ, മണിലാൽ. മരുമക്കൾ: ഭാസ്‌കരൻ, ഉണ്ണിക്കൃഷ്ണൻ, മിനി, രമ്യ.