വടക്കാഞ്ചേരി : കുമ്പളങ്ങാട് പാലക്കോട്ട് ലീല (67) നിര്യാതയായി. ഭർത്താവ്: ചെമ്പകശ്ശേരി ജനാർദ്ദനൻ നായർ. മക്കൾ : ജയേഷ് (ചെയിൻമാൻ, റവന്യൂ വകുപ്പ് ), ഗിരീഷ് (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി). മരുമക്കൾ : സനിത, ആശ. സംസ്‌കാരം നടത്തി.