charamam-sivandan

തളിക്കുളം: തളിക്കുളങ്ങര ക്ഷേത്രത്തിന് സമീപം വാഴപ്പുള്ളി ശിവാനന്ദൻ (82) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ധന്യ, ധന്യേഷ് (യു.എസ്.എ). മരുമകൻ: ഷിജു (ദുബായ്).