foto

മൂർക്കനിക്കര: ചേരിമൽ വിപിൻചന്ദ്രൻ (അപ്പു - 66) നിര്യാതനായി. സംസ്കാരം നടത്തി. റിട്ട.ബി.ഡി.ഒയാണ്. ഭാര്യ: ഗീത. മക്കൾ: കിരൺ, ലക്ഷ്മിപ്രിയ. മരുമക്കൾ: അനിൽ, ശ്രീദേവി.