1

പുന്നംപറമ്പ്: വീരോലിപ്പാടം അറയ്ക്കൽ വീട്ടിൽ പരേതനായ ഉലഹന്നാൻ മകൻ തോമസ് (തൊമ്മൻ 67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കൾ: സാജി, ഷീന, ജോണി. മരുമക്കൾ: ബാബു, രാജു.