obituary

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം പാച്ചേരി ഭാസ്‌കരൻ മകൻ ജയൻ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പത്മാക്ഷി. മക്കൾ: കിരൺ, ആതിര. മരുമക്കൾ: പൂജ, നിഖിൽ.