1

വടക്കാഞ്ചേരി : അത്താണി പനച്ചിക്കൽ തോമസ് മകൻ അഡ്വ.സണ്ണി തോമസ് (46) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് അത്താണി വ്യാകുല മാതാപള്ളിയിൽ. മുൻ മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്റാണ്. ഭാര്യ : അഡ്വ.മഞ്ജു സണ്ണി, മകൾ: ഐറിൻ സണ്ണി. മകൻ: ആൽവിൻ.