obit-mani

തൊട്ടിപ്പാൾ: പുതുപ്പുള്ളി ബാലന്റെ ഭാര്യ മണി (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാബു, ബൈജു, ബിനീഷ്, ബിനിത. മരുമക്കൾ: രഞ്ജിത, സിന്ധു, നിമ, സുഭാഷ്.