1
മൻസിയ വി.പി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ അവസരം നിഷേധിക്കപ്പെട്ട മൻസിയ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ 11ന് നൃത്തം അവതരിപ്പിക്കും. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയാണ് സംഘാടകർ. പ്രൊഫ.കെ.സച്ചിദാനന്ദൻ, ബാലമുരളി കൃഷ്ണൻ, അശോകൻ ചരുവിൽ, പി.എൻ.ഗോപീകൃഷ്ണൻ, ഡോ.ആർ.ബിന്ദു, വി.കെ.സനോജ്, എസ്.സതീഷ് എന്നിവർ പങ്കെടുക്കും.