കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം പുല്ലാർക്കാട്ട് പത്മനാഭൻ മകൻ രാജു (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷാജ. മക്കൾ: രേഷ്മ, രജീഷ്. മരുമകൻ : ശരത് ചന്ദ്രൻ.