drama

തൃശൂർ : ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 2022ലെ നാടകയാത്ര (കലാജാഥ ) ഇന്ന് പര്യടനം പൂർത്തിയാക്കും. സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ട നാടകസംഘം ജില്ലയിൽ പത്ത് കേന്ദ്രങ്ങളിൽ ഇതിനകം അവതരണം നടത്തി. 'ഏകലോകം ഏകാരോഗ്യം മനുഷ്യാരോഗ്യസംരക്ഷണത്തിന് ' എന്ന ആശയം, നിത്യജീവിതത്തിൽ ശാസ്ത്രബോധത്തിന്റെ അനിവാര്യത, മാനവികതയുടെയും ഒത്തൊരുമയുടെയും രാഷ്ട്രീയം തുടങ്ങിയവയാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിന്റെ പ്രമേയം. കടത്തുകാരൻ കുഞ്ഞിരാമനും ലീലയും അയ്മുട്ടിയും ഗോവിന്ദനും രാജീവനും ഇവരുടെയെല്ലാം മാഷായി എത്തുന്ന കഥാപാത്രവും ചേർന്നുള്ള നാട്ടിൻപുറ കാഴ്ചകളിലൂടെയാണ് നാടകം മുന്നേറുന്നത്.

കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന കൊട്ടത്തോണിയും അതിനു ചുറ്റുമുള്ള പ്രകൃതിയുമെല്ലാം നാടകത്തിന്റെ പുത്തൻ സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നു. യുവനാടകപ്രവർത്തകരിൽ ശ്രദ്ധേയനായ ജിനോ ജോസഫാണ് രചനയും സംവിധാനവും നിർവഹിച്ചത്. എം.എം.സചീന്ദ്രൻ, കോട്ടക്കൽ മുരളി എന്നിവരാണ് സംഗീതം നിർവഹിച്ചത്. സുധാകരൻ ചൂലൂർ ജാഥാക്യാപ്റ്റനും പി.അരവിന്ദാക്ഷൻ മാനേജരുമായുള്ള കലാജാഥയിൽ ലിനീഷ് നരയംകുളം, സമേഷ് മണിത്തറ, ബാബു ചെമ്പ്ര, ആർ.കെ.താനൂർ, ബോസ് നീലീശ്വരം, ജിനു തൊടുപുഴ, പ്രബിജ ബൈജു, ഹർഷാ ദാസ്, സുമന എൽ.എസ്, സാബു കല്ലറ എന്നിവർ വേഷമിടുന്നു. പരിഷത്ത് ജില്ലാപ്രസിഡന്റ് ഡോ.കെ.വിദ്യാസാഗർ, വൈസ് പ്രസിഡന്റ് ടി.വി.രാജു, സെക്രട്ടറി ഒ.എൻ.അജിത്ത് കുമാർ, കലാസംസ്‌കാരം ജില്ലാചെയർമാൻ പ്രൊഫ.എം.ഹരിദാസ്, കൺവീനർ ഇ.ഡി.ഡേവിസ് എന്നിവരാണ് ജാഥാപ്രയാണത്തിന് ജില്ലയിൽ നേതൃത്വം നൽകുന്നത്.

ഡോ.​പി.​പി.​എ​ൻ​ ​ഭ​ട്ട​തി​രി​ക്ക്
ഹ​രി​ത​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ​പു​ര​സ്‌​കാ​രം

തൃ​ശൂ​ർ​:​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഹ​രി​ത​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ​വാ​ർ​ഷി​ക​ ​പു​ര​സ്‌​കാ​രം​ ​മാ​ദ്ധ്യ​മ​ ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​ച​ന്ദ്രി​ക​ ​എ​ഡി​റ്റ​ർ​ ​ക​മാ​ൽ​ ​വ​ര​ദൂ​രി​നും​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സാ​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​ഡോ.​പി.​പി.​എ​ൻ​ ​ഭ​ട്ട​തി​രി​ക്കും​ ​സം​ഗീ​ത​രം​ഗ​ത്തെ​ ​സ​മ​ഗ്ര​ ​സം​ഭാ​വ​ന​യ്ക്ക് ​പി.​കെ.​സു​നി​ൽ​കു​മാ​റി​നും​ ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​കെ.​രാ​മ​ൻ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
ഓ​രോ​ ​വി​ഭാ​ഗ​ത്തി​നും​ 25,000​ ​രൂ​പ​യും​ ​ഫ​ല​ക​വും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ 11​ന് ​രാ​വി​ലെ​ 10​ന് ​വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ഹ​രി​ത​ ​കു​ടും​ബ​സം​ഗ​മ​ത്തി​ൽ​ ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ക്കും.​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​മീ​ഡി​യ​ ​മാ​നേ​ജ​ർ​ ​ആ​ചാ​ര്യ​ ​ആ​ന​ന്ദ് ​കൃ​ഷ്ണ​ൻ,​ ​ശ്രീ​കു​മാ​ർ​ ​ആ​മ്പ​ല്ലൂ​ർ,​ ​ച​ന്ദ്ര​വം​ശി​ ​വൈ​ദ്യ​ർ​ ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

കാ​വ​ടി​ ​പൂ​ര​മ​ഹോ​ത്സ​വം

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​യെ​ ​തു​ട​ർ​ന്ന് ​മാ​റ്റി​വ​ച്ച​ ​ജ​നു​വ​രി​ ​മാ​സ​ത്തി​ൽ​ ​ന​ട​ക്കേ​ണ്ട​ ​വി​ശ്വ​നാ​ഥ​പു​രം​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കാ​വ​ടി​ ​മ​ഹോ​ത്സ​വം​ ​ആ​ഘോ​ഷി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ ​ന​ട​ന്ന​ ​കാ​വ​ടി​യാ​ട്ടം​ ​കാ​ഴ്ച​ക്കാ​ർ​ക്ക് ​ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി.​ ​വൈ​കി​ട്ട് ​നാ​ലി​ന് ​ന​ട​ന്ന​ ​കാ​ഴ്ച​ശീ​വേ​ലി​യി​ൽ​ ​പ​റ​വൂ​ർ​ ​ര​ഘു​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മേ​ളം​ ​അ​ര​ങ്ങേ​റി.